Sunday, May 3, 2026

CPM നേതാവായിരുന്ന സ:വി.വി.ദക്ഷിണാമൂർത്തി മാസ്റ്ററുടെ സഹധർമ്മിണി നളിനി ടീച്ചർ അന്തരിച്ചു..

 


പേരാമ്പ്ര : സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററും പേരാമ്പ്രയിലെ മുൻ എംഎൽഎ യുമായിരുന്ന പരേതനായ വി വി ദക്ഷിണാമൂർത്തിയുടെ ഭാര്യ പാലേരി രാമനിലയത്തിൽ ടി എംനളിനി (83) അന്തരിച്ചു. വടകര കീഴലിലെ താഴത്ത് മഠത്തിൽ കുടുംബാംഗമാണ്. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപികയാണ്.

 മക്കൾ :മിനി (റിട്ട. അധ്യാപിക മലയമ്മ യുപി

സ്കൂൾ), അജയകുമാർ (വൈസ്പ്രിൻസിപ്പൽ ജെഡിടി ഇസ്ലാം ഐടിഐ വെള്ളിമാട്കുന്ന് ), ആർ പ്രസാദ്(ദേശാഭിമാനി തൃശൂർ യൂണിറ്റ് മാനേജർ). മരുമക്കൾ: എ ശിവശങ്കരൻ( റിട്ട.പോസ്റ്റ് മാസ്റ്റർ കോഴിക്കോട്ഹെഡ് പോസ്റ്റ് ഓഫീസ്), ശ്രീകല (അധ്യാപിക വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂൾ), ശ്രീകല (ജെഡിടി ഇസ്ലാം ആർട്സ് ആൻഡ് സയൻസ്കോളേജ് വെള്ളിമാട്കുന്ന് ).

സഹോദരങ്ങൾ: ദാമോദര വാര്യർ(തൃശൂർ),ഇന്ദുചൂടൻ (ബംഗ്ളുരു ) ,രമ (ചെന്നൈ), പരേതരായ ശാരദവാരസ്യാർ (കോഴിക്കോട് ), രാധാകൃഷ്ണവാര്യർ (കീഴൽ വടകര),അമ്മിണിവാരസ്യാർ (കീഴൽ വടകര), രാജം വാരസ്യാർ (ഷൊർണൂർ).സംസ്കാരം നാളെ ഞായറാഴ്ച പകൽ രണ്ടിന് പാലേരിയിലെ വീട്ടുവളപ്പിൽ നടക്കും.

Post a Comment

Whatsapp Button works on Mobile Device only