പെരുവണ്ണാമൂഴി: പൊന്മല പാറയിലെ ചേലാറ്റിൽ കല്യാണി വയസ്സ് ( 74) നിര്യാതയായി. ഭർത്താവ്: ഗോപാലൻ സി കെ (Late). മക്കൾ: മനോജ് കുമാർ,വിനിബാബു, വിജിരാജു, വിനോദ്കുമാർ (സിവിൽ പോലീസ് ഓഫീസർ പേരാമ്പ്ര പിസ്), വിജിലമുരളി. മരുമക്കൾ: സിനിജ, ബാബു (മുത്താമ്പി),രാജു (അരിക്കുളം), സ്മിജ (ജില്ലാ ട്രഷറി ഓഫീസർ മലപ്പുറം), മുരളി (ബാലുശ്ശേരി )

Post a Comment