Monday, February 23, 2026

ഇയ്യാട് ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ (80) അന്തരിച്ചു

 


ഇയ്യാട് നവീന ആയുർവേദിക് ഫാർമസി ഉടമയും ഇയ്യാട് എം ഐ യു പി സ്കൂൾ റിട്ട:- ഹെഡ്മാസ്റ്റർറു മായിരുന്ന ഇയ്യാട് ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ (80) അന്തരിച്ചു.
ഭാര്യ:-ആമിന (ഉമ്മിണികുന്ന് പൂനൂർ) 
മക്കൾ:-അനീസ (എംജെ HSS എളേറ്റിൽ ), ഹസ്‌നബീഗം (നരിക്കുനി),അസ്ലം ഷാഹിദ് (നവീന), അജ്മിലത് (പുല്ലാളൂർ, ഹസനിയ  മുട്ടാഞ്ചേരി)
മരുമക്കൾ:-ഡോ.അബ്ദുൽനാസർ (പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോ.റാഷിദ (പരപ്പൻപൊയിൽ), സൽമാനുൽ ഫാരിസ് (പുല്ലാളൂർ). സഹോദരങ്ങൾ:-പാത്തുമ്മ (കാരക്കുന്നത്ത്), ആയിഷക്കുട്ടി പാലക്കൽ (late), മറിയ( പൂനൂർ) ,നഫീസ (നെല്ലിയാറ്റിൽ),മുഹമ്മദ് (കോളിക്കൽ), അബ്ദുറഹിമാൻ (കോളിക്കൽ), ആസിയ (എളേറ്റിൽ വട്ടോളി), അബ്ദുൽ മജീദ്  (സിഎം സ്റ്റോർ ഇയ്യാട് )

മയ്യത്ത് നമസ്കാരം 09:30 AM (23-02-2026)ഇയ്യാട് ജുമാ മസ്ജിദിൽ.

Post a Comment

Whatsapp Button works on Mobile Device only