Friday, January 16, 2026

ടൂറിസം ഫെസ്റ്റ് സീസൺ ടിക്കറ്റുകളുടെ അഡ്വാൻസ് വിൽപ്പന ഇന്ന് രാവിലെ 9 മണി മുതൽ ആരംഭിച്ചു.


ജനുവരി 17, 18, 19

തോണിക്കടവ്–കരിയാത്തുംപാറ ടൂറിസം ഫെസ്റ്റ്

‘തോണിക്കാഴ്ച – 2026’


ഈ മൂന്നു ദിവസങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്ന സീസൺ ടിക്കറ്റ് ഒരു വ്യക്തിക്ക്

 ₹100 രൂപ മാത്രം.


ടിക്കറ്റുകൾ ലഭ്യമായ കേന്ദ്രങ്ങൾ:

 • കല്ലാനോട് അങ്ങാടിയിലെ സംഘാടക സമിതി ഓഫീസ്.


 • തോണിക്കടവ് & കരിയാത്തുംപാറ ടൂറിസം കേന്ദ്രങ്ങൾ.


Post a Comment

Whatsapp Button works on Mobile Device only