Wednesday, December 31, 2025

വ്യാജ വാർത്തയുമായി UDF അനുകൂലികൾ

 


ബാലുശ്ശേരി : ബാലുശ്ശേരി ബൈപ്പാസ് സ്ഥലം ഏറ്റെടുക്കുന്നതിന് കിഫ്‌ബി വഴി സംസ്ഥാന സംസ്ഥാന സർക്കാർ 11.55 കോടിയ വകയിരുത്തിയത് ബാലുശ്ശേരി പഞ്ചായത്ത് ഇടപെടലിന്റെ ഭാഗമാണെന്നാണ് അവകാശം. ഈ കാല മാത്രയും ബൈപ്പാസ് വികസനം തടസ്സപ്പെടുത്തിയതാണ് UDF ചെയ്തത് എന്ന് LDF പറയുന്നു.മുഖ്യമന്ത്രിയുടെയും MLA യുടെയും ഫോട്ടോ പോസ്റ്ററിൽ നിന്നും നീക്കം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്ന്റെ ഫോട്ടോ ആഡ് ചെയ്താണ് അവകാശ വാദം നടക്കുന്നത്.

Post a Comment

Whatsapp Button works on Mobile Device only