Tuesday, December 23, 2025

ലക്ഷം കടന്ന് പൊന്ന്: പവന് 1,01,600 രൂപ

സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ 12700 രൂപ നൽകണം.

ഇന്ന് ​ഗ്രാമിന് 220 രൂപയാണ് വർധിച്ചത്. 

ഈ വര്‍ഷം ആദ്യം ഗ്രാമിന് 7150 രൂപയും പവന് 57,200 രൂപയുമായിരുന്ന സ്വര്‍ണവില വര്‍ഷാവസാനം അടുക്കുമ്പോഴാണ് 10,1600 എന്ന മാന്ത്രിക സംഖ്യ തൊടുന്നത്. 

സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇത്രയും മുന്നേറ്റമുണ്ടാകുന്ന വര്‍ഷം ഇതാദ്യമാണ്.  


Post a Comment

Whatsapp Button works on Mobile Device only