Saturday, August 8, 2026

നാടക പ്രവർത്തകൻ ഷിബു പാലാഴി അന്തരിച്ചു


നാടക പ്രവർത്തകൻ ഷിബു പാലാഴി (58) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് എൻ.ജി.ഒ.  ക്വാർട്ടേഴ്സ് ശാഖയിൽ കളക്ഷൻ ഏജൻ്റായിരുന്നു.

സ്കൂൾ നാടകങ്ങളിലൂടെയും നാടക സംഘാടനങ്ങളിലൂടെയുമാണ് ശ്രദ്ധേയനായത്.

ഭാര്യഃ റീജ

മകൻ : ഇവാൻ ചന്ദ്

സഹോദരങ്ങൾ: രാധാകൃഷ്ണൻ, രതീശൻ , രമാഭായ്, സ്‌നേഹപ്രഭ, പരേതരായ ശശീന്ദ്രൻ , പ്രസന്ന.

Post a Comment

Whatsapp Button works on Mobile Device only