Thursday, September 17, 2026

നിര്യാതനായി



കിനാലൂർ: രാരോത്ത് മുക്ക് ആര്യൻ കുന്നത്ത് താഴെ കൃഷ്ണൻ (72) നിര്യാതനായി. 

ഭാര്യ: പരേതയായ ദേവി.

മക്കൾ: ദിഷി (സ്റ്റാർകെയർ ഹോസ്പിറ്റൽ) ദീഷ്മ, പരേതയായ ദ്വിജി.

മരുമക്കൾ: സുധീഷ് (കോവൂർ),ശ്രീശൻ (ഊരള്ളൂർ) സഹോദങ്ങൾ: കല്യാണി, ഗോവിന്ദൻ, ബാലകൃഷ്ണൻ (ചെറുകാട്) പരേതയായ അരിയായി


സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉള്ള്യേരി പൊതു ശ്മശാനത്തിൽ.

Post a Comment

Whatsapp Button works on Mobile Device only