Tuesday, August 25, 2026

പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ; വയനാട് - കണ്ണൂർ പാതയിൽ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു


വയനാട് - കണ്ണൂർ പാതയിലെ പ്രധാന ചുരങ്ങളിലൊന്നായ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ചുരത്തിൽ മണ്ണും കല്ലും റോഡിലേക്ക് ഇടിഞ്ഞുവീണത്.


പാൽച്ചുരത്തിൽ ഗതാഗതം പൂർണ്ണമായി സ്തംഭിച്ച സാഹചര്യത്തിൽ, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ യാത്രക്കാർ പേര്യ ചുരം വഴി യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.


Post a Comment

Whatsapp Button works on Mobile Device only