ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങാമെന്ന് കെഎസ്ഇബി, സ്വകാര്യ കമ്പനി മതിയെന്ന് സര്‍ക്കാര്‍; രാജമാണിക്യത്തെ മാറ്റിയത് തർക്കത്തിനൊടുവിൽ
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തന്നെ കെഎസ്ഇബി ചെയര്മാന് സ്ഥാനത്ത് നിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റിയതിന...
